Breaking News
2025 ന്റെ ആദ്യ പകുതിയില്‍ വുഖൂദിന്റെ അറ്റാദായത്തില്‍ 4.5 ശതമാനം ഇടിവ്

ദോഹ. 2025 ന്റെ ആദ്യ പകുതിയില്‍ ഖത്തര്‍ ഫ്യൂവല്‍ കമ്പനിയുടെ (വുഖൂദിന്റെ) അറ്റാദായത്തില്‍ 4.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 ലെ ഇതേ കാലയളവിലെ 481.923 മില്യണ്‍ റിയാല്‍ നെറ്റ് പ്രൊഫിറ്റ് എന്നത് 460.434 മില്യണ്‍ റിയാലായി കുറഞ്ഞു.



