Local News
പി.പി. ഹൈദര്‍ ഹാജി അനുസ്മരണം ഇന്ന്

ദോഹ. ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന പിപി ഹൈദര്‍ ഹാജി അനുസ്മരണം ഇന്ന് വൈകുന്നേരം 7 മണിക്ക് എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും.
