Local News
കഹ്റാമ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു

ദോഹ. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ), അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി (ഐഎഇഎ) സഹകരിച്ച്, ജലത്തിന്റെ റേഡിയോ ആക്ടീവ്, സ്ഥിരതയുള്ള ഐസോടോപ്പ് പഠനങ്ങളുടെ തത്വങ്ങളെയും പ്രയോഗങ്ങളെയും കുറിച്ച് ഒരു പരിശീലന ശില്‍പശാല സംഘടിപ്പിച്ചു.


