Breaking News
ഗസ്സക്ക് നേരിയ ആശ്വാസം , ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിറച്ച സഹായ ട്രക്കുകള്‍ എത്തി തുടങ്ങി

ദോഹ. ഗസ്സക്ക് നേരിയ ആശ്വാസം . ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിറച്ച സഹായ ട്രക്കുകള്‍ റാഫ ക്രോസിംഗ് വഴി ഗാസയിലേക്ക് പ്രവേശിച്ചു തുടങ്ങി. ഇസ്രായേല്‍ പ്രഖ്യാപിച്ച ദിവസേനയുള്ള 10 മണിക്കൂര്‍ മാനുഷിക ഇടവേളയിലാണ് ട്രക്കുകള്‍ പ്രവേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍



