Month: July 2025
-
സാലിഹ് കല്പകഞ്ചേരിയെ കെ.എം.സിസി സ്പോര്‍ട്സ് വിംഗ് അനുമോദിച്ചു
ദോഹ. ജിദ്ദയില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ വടം വലി ടൂര്‍ണ്ണമെന്റില്‍ റണ്ണേഴ്സ് അപ്പായ ഒരുമ ഖത്തര്‍ ചാപ്റ്റര്‍ ടീമിന്റെ മാനേജറും , സ്പോര്‍ട്സ് വിംഗ് മെമ്പറുമായ സാലിഹ്…
Read More » -
പനങ്ങായ് അബൂബക്കര്‍ ഹാജി നിര്യാതനായി
ദോഹ. ഖത്തറിലെ സംരംഭകനും എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ സ്ഥാപകാംഗവുമായിരുന്ന പനങ്ങായ് അബൂബക്കര്‍ ഹാജി നിര്യാതനായി . 85 വയസ്സായിരുന്നു
Read More » -
കഹ്റാമ പരിശീലന ശില്പശാല സംഘടിപ്പിച്ചു
ദോഹ. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്പ്പറേഷന് (കഹ്റാമ), അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി (ഐഎഇഎ) സഹകരിച്ച്, ജലത്തിന്റെ റേഡിയോ ആക്ടീവ്, സ്ഥിരതയുള്ള ഐസോടോപ്പ് പഠനങ്ങളുടെ തത്വങ്ങളെയും…
Read More » -
ഗസ്സയില്‍ പട്ടിണി മരണങ്ങള് പെരുകുന്നു, അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണം
ദോഹ. ഇസ്രായേലിന്റെ നിരന്തരമായ പീഡനങ്ങള്‍ക്ക് വിധേയമാകുന്ന ഗസ്സയില്‍ പട്ടിണി മരണങ്ങള് പെരുകുന്ന സാഹചര്യത്തില്അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് നിത്യവും…
Read More » -
ഗാസയില്‍ ഒരു ലക്ഷം കുട്ടികള്‍ മരണഭീഷണി നേരിടുന്നു
ഗാസ: ഇസ്രായേലി അധിനിവേശ സേന അതിര്‍ത്തി കടന്നുള്ള സ്ഥലങ്ങള്‍ അടച്ചിടുകയും അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുകയും ചെയ്യുന്നതിനാല്‍, അടിസ്ഥാന ഭക്ഷണത്തിന്റേയും പോഷക സപ്ലിമെന്റുകളുടെയും പൂര്‍ണ്ണമായ അഭാവം മൂലം…
Read More » -
ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വിസിലുയരാന്‍ ഇനി 99 ദിവസങ്ങള്‍ മാത്രം
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൗമാരക്കാരുടെ കളിയായ ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വിസിലുയരാന്‍ ഇനി 99 ദിവസങ്ങള്‍ മാത്രം. ആഗോള വേദിയില്‍ തിളങ്ങാന്‍ പുതിയ തലമുറയിലെ…
Read More » -
2024- 25 അധ്യയന വര്‍ഷത്തില്‍ 54,944,393 ഖത്തര്‍ റിയാല്‍ വിദ്യാഭ്യാസ സഹായം
ദോഹ. 2024- 25 അധ്യയന വര്‍ഷത്തില്‍ എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്സ് വകുപ്പ് 54,944,393 ഖത്തര്‍ റിയാല്‍ വിദ്യാഭ്യാസ സഹായം നല്‍കിയതായി ബന്ധപ്പെട്ടവര്‍…
Read More » -
കെഎംസിസി ഖത്തര്‍ പ്രിവിലേജ് കാര്‍ഡ്; മൈത്ര ഹോസ്പിറ്റലുമായി ധാരണാ പത്രം ഒപ്പ് വെച്ചു
കോഴിക്കോട്: ആശുപത്രികള്‍ ഉള്‍പ്പടെയുള്ള അവശ്യ മേഖലയില്‍ ഖത്തറിലെ കെഎംസിസി അംഗങ്ങള്‍ക്ക് മികച്ച സേവനങ്ങളും പരിഗണയും ഡിസ്കൗണ്ടും ലഭ്യമാവുന്ന പ്രിവിലേജ് കാര്‍ഡ് പദ്ധതിയില്‍ കോഴിക്കോട് മൈത്ര ഹോസ്പിറ്റലും പങ്കാളികളാവുന്നു.…
Read More » -
ഹൈസല്‍ ഹംസക്ക് കെ. എം.സി.സി ഖത്തര്‍ വണ്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആദരം
ദോഹ: ഖത്തറിലെ ദൃശ്യ മാധ്യമ രംഗത്ത് ശ്രദ്ധേയമായ സേവനങ്ങള്‍ സമര്‍പ്പിച്ച മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ഹംസക്ക് കെ. എം.സി.സി ഖത്തര്‍ വണ്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആദരം.…
Read More » -
ഖത്തറിലെ ഇന്ത്യന്‍ തടവുകാരെ തിരികെയെത്തിക്കണം: പ്രവാസി മൂവ്മെന്റ് ഡല്‍ഹിയില്‍ സത്യാഗ്രഹസമരം നടത്തി
ദോഹ:ഇന്ത്യയും ഖത്തറും തമ്മിലുള്ള തടവുകാരെ കൈമാറാനുള്ള 2015ലെ ഉടമ്പടി നടപ്പാക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഡല്‍ഹിയില്‍ സത്യാഗ്രഹ സമരം നടത്തി. ഖത്തറില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍…
Read More »