Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സൗദി സാംസ്‌കാരിക മന്ത്രിയുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി


അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ സൗദി സാംസ്‌കാരിക മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദും അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി അമീരി ദിവാന്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തെക്കുറിച്ചും അവയുടെ വികസനത്തിനുള്ള സാധ്യതകളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

Related Articles

Back to top button