Local News
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 6.45 ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍

ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 6.45 ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെ എല്ലാ ഇന്ത്യന്‍ സമൂഹത്തെയും ഇന്ത്യന്‍ എംബസി ക്ഷണിച്ചു. എംബസിയുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ ലൈവ് സ്ട്രീമിംഗും ഉണ്ടാകും.