Local News
ജൂലൈ മാസം ഖത്തര്‍ സകാത്ത് വകുപ്പിന്റെ സഹായം ലഭിച്ചത് 4500 കുടുംബങ്ങള്‍ക്ക്

ദോഹ: യോഗ്യരായ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിനും സാമൂഹിക ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ജൂലൈ മാസം ഖത്തര്‍ സകാത്ത് വകുപ്പിന്റെ സഹായം 4500 കുടുംബങ്ങള്‍ക്ക് ലഭിച്ചു. ആകെ സാമ്പത്തിക സഹായം 40,336,734 ഖത്തര്‍ റിയാലിലെത്തിയതായി സകാത്ത് കാര്യ വകുപ്പ് അറിയിച്ചു.
