Local News
ഗസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്രായേലിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു

ദോഹ. ഫലസ്തീന്‍ പ്രദേശത്ത് വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിനുള്ള നിര്‍ദ്ദേശത്തോടുള്ള ഇസ്രായേലിന്റെ പ്രതികരണത്തിനായി ‘ഇപ്പോഴും കാത്തിരിക്കുകയാണ്’ എന്ന് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍-അന്‍സാരി പറഞ്ഞു. ഹമാസ് ഒരു ആഴ്ച മുമ്പ് തന്നെ കരാറിന് സമ്മതം അറിയിച്ചിരുന്നു
