Breaking News
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് താല്‍ക്കാലിക നേട്ടമാകും

ദോഹ. ഇന്ത്യാ – യു എസ് താരിഫ് പ്രതിസന്ധിക്കിടയില്‍ യു എസ് ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് താല്‍ക്കാലിക നേട്ടമാകും. ഇന്നലെ ഖത്തര്‍ റിയാല്‍ 24.12 എന്ന നിലയിലായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഡോളറിന് 88 രൂപക്ക് മീതെ പോകുന്നത്.



