Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ : ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . മലപ്പുറം പൊന്നാനി എരമംഗലം സ്വദേശി മായിന്‍ മുസ്ലിയാരകത്ത് സക്കീര്‍(52) ആണ് നിര്യാതനായത്.
രാഗം ലൈബ്രറി,ഹമദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു.
ഷഹീന്‍ ഫ്രൂട്ടസ് & വെജിറ്റബ്ള്‍സ് എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരിക്കെ അവധിക്ക് നാട്ടില്‍ പോയതായിരുന്നു.
ഭാര്യ സബിത. ഏക മകന്‍ ലസിം ഡിഗ്രി വിവിദ്യാര്‍ത്ഥിയാണ്.

Related Articles

Back to top button