Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം സെപ്റ്റംബര്‍ 14 ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക്

ദോഹ. ഖത്തറില്‍ വിവിധ കാരണങ്ങളാല്‍ കണ്ടുകെട്ടിയ വാഹനങ്ങളുടെ പൊതു ലേലം സെപ്റ്റംബര്‍ 14 ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക്. ് ഇന്‍ഡസ്ട്രിയല്‍ ഏരിയ – സ്ട്രീറ്റ് 52 ലെ ട്രാഫിക് ഇംപൗണ്ട് യാര്‍ഡിലാണ് കണ്ടുകെട്ടിയ വാഹനങ്ങളുടെ വില്‍പ്പനയ്ക്കുള്ള ലേലം നടക്കുക.
സെപ്റ്റംബര്‍ 10, 11 തിയ്യതികളില്‍ രാവിലെ വാഹനങ്ങള്‍ പരിശോധിക്കാം. ലേലം സെപ്റ്റംബര്‍ 14 ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 6 മണിവരെയായിരിക്കും.

Related Articles

Back to top button