Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

യാത്ര കഴിഞ്ഞ് വന്നതാണോ, ആന്റിജന്‍ ടെസ്‌റ്റെടുക്കാന്‍ മറക്കണ്ട

അമാനുല്ല വടക്കാങ്ങര

ദോഹ. പെരുന്നാളവധി കഴിഞ്ഞ് നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറില്‍ തിരിച്ചെത്തിയത്. ഇന്ന് ഗവണ്‍മെന്റ് ഓഫീസുകളും കൂടി തുറന്നതോടെ ഖത്തര്‍ വീണ്ടും സജീവമാവുകയാണ് .

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയവരൊക്കെ 24 മണിക്കൂറിനകം അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും ആന്റിജന്‍ ടെസ്റ്റെടുക്കണമെന്ന കാര്യമാണ് ഇവിടെ ഓര്‍മപ്പെടുത്തുന്നത്.

Related Articles

Back to top button