Local News
ഖത്തര്എയര്വേസിന് എസിടി മിഡില്‍ ഈസ്റ്റ് ട്രഷറി അവാര്‍ഡ്

ദോഹ. ഖത്തര്എയര്വേസിന് എ സി ടി മിഡില്‍ ഈസ്റ്റ് ട്രഷറി അവാര്‍ഡ് . മികച്ച മൂലധന സമാഹരണത്തിനാണ് അവാര്‍ഡ്.
ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രാദേശിക ബാങ്കുകളുടെ പിന്തുണയോടെ എയര്‍ലൈനിന്റെ വിജയകരമായ മൂലധന സമാഹരണത്തെ അംഗീകരിക്കുന്നതാണ് ഈ അവാര്‍ഡ്. 4.5 ബില്യണ്‍ റിയാല്‍ മൂലധനമാണ് ഖത്തര്‍എയര്‍വേയ്സ് സമാഹരിച്ചത്.
