Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കഹ്‌റാമയുടെ സ്മാര്‍ട്ട് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പ്ലാറ്റ്ഫോം പ്രോജക്റ്റിന് അവാര്‍ഡ്

ദോഹ: ഖത്തറിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനവും സുസ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതില്‍ ഗുണപരമായ കുതിപ്പിനെ പ്രതിനിധീകരിക്കുന്ന ‘സ്മാര്‍ട്ട് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പ്ലാറ്റ്ഫോം പ്രോജക്റ്റ് – രണ്ടാം ഘട്ടത്തിന്’ ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ ‘ഗാര്‍ട്ട്‌നര്‍ ഐ ഓണ്‍ ഇന്നൊവേഷന്‍ അവാര്‍ഡ്‌സ് ഫോര്‍ പവര്‍ ആന്‍ഡ് യൂട്ടിലിറ്റീസ് നേടിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു .

Related Articles

Back to top button