Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി . മലപ്പുറം ചങ്ങരംകുളത്തിനടുത്ത് ആലംകോട് ഉദിനുപറമ്പ് സ്വദേശി കരിമ്പില്‍ വീട്ടില്‍ അനിയന്‍ (50) ആണ് അസുഖത്തെ തുടര്‍ന്ന് വക്ര ഹമദ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്.
പിതാവ് : കൃഷ്ണന്‍
മാതാവ് തങ്കം
ഭാര്യ : വിജിത കല്ലേറ്റുംകര
മക്കള്‍ : ശ്രീഭവ , സാഗന്‍ബോസ്
സഹോദരങ്ങള്‍ :
ഹരിദാസന്‍ , പീതാംബരന്‍ , ആനന്ദന്‍ , ജ്യോതി
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ പുലര്‍ച്ചെ 1.45 ന് കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വേസില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു .

Related Articles

Back to top button