Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ തെഴില്‍ മന്ത്രാലയത്തിന്റെ ഉഖൂല്‍ പ്‌ളാറ്റ്‌ഫോമിന് പുരസ്‌കാരം

ദോഹ. ഖത്തറിലെ സര്‍വകലാശാലകളില്‍ നിന്നുള്ള പ്രവാസി ബിരുദധാരികളെ സ്വകാര്യ മേഖലയിലെ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന തെഴില്‍ മന്ത്രാലയത്തിന്റെ’ഉഖൂല്‍’ പ്ലാറ്റ്ഫോമിന് പുരസ്‌കാരം . എക്സലന്‍സ് ഇന്‍ എഐ-പവേര്‍ഡ് പബ്ലിക് സര്‍വീസ് ഇന്നൊവേഷന്‍ ബഹുമതിയാണ് ലഭിച്ചത്.

ദോഹയില്‍ നടന്ന 11-ാമത് മിഡില്‍ ഈസ്റ്റ് എന്റര്‍പ്രൈസ് എഐ & അനലിറ്റിക്‌സ് ഉച്ചകോടിയില്‍ പുരസ്‌കാരം സമ്മാനിച്ചു

Related Articles

Back to top button