Month: October 2025
-
മലയാളോത്സവം സ്വാഗത സംഘം രൂപീകരിച്ചു
ദോഹ: മലയാളോത്സവം -ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 30ന് ഖത്തറിലെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും അടങ്ങിയ സംഘത്തിന് വിപുലമായ…
Read More » -
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ച ചെയ്യപ്പെടണം
ദോഹ. ആസന്നമായ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനം ചര്‍ച്ച ചെയ്യപ്പെടണമെന്നും നിലവില്‍ പ്രതിനിനിധീകരിക്കുന്ന ജനപ്രതിനിധിയുടെയും ഭരണ സമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കപ്പെടണമെന്നും പ്രവാസി…
Read More » -
ഖത്തറില്‍ വിന്റര്‍ ക്യാമ്പിംഗ് വിന്റര്‍ ക്യാമ്പിംഗ് സീസണിലേക്കുള്ള രജിസ്ട്രേഷന് 15 മുതല്‍ നവംബര്‍ 15 വരെ
ദോഹ. ഖത്തറില്‍ വിന്റര്‍ ക്യാമ്പിംഗ് വിന്റര്‍ ക്യാമ്പിംഗ് സീസണിലേക്കുള്ള രജിസ്ട്രേഷന് ഇന്നാരംഭിക്കുമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. നവംബര്‍ 15 വരെയായിരിക്കും രജിസ്ട്രേഷന്
Read More » -
ഖിയാഫ് -ഡി എല്‍ എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റിന് വിപുലമായ സ്വാഗത സംഘം
ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ സംഘടിപ്പിക്കുന്ന ഡി.എല്‍.എഫ് ലിറ്ററേച്ചര്‍ ഫെസ്റ്റിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ദ്വിദിന സാഹിത്യശില്പശാലയും സാംസ്കാരിക സദസ്സും…
Read More » -
ഖത്തറില്‍ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ദോഹ. ഖത്തറില്‍ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു . പി.എം.ആര്.സി വൈസ് ചെയര്മാന് വൈശ്യന് കടാങ്കോട്ട മമ്പറം സഫ മന്‍സിലില്‍ വികെ. നാസറിന്റെ മകന് എ.പി. സഫ്വാന്…
Read More » -
വാഹനങ്ങള്‍ വലിച്ചുകൊണ്ട് പോകുന്ന ട്രെയിലറോ സെമി-ട്രെയിലറോ റോഡിലെ ഇടതു ലൈന്‍ ഉപയോഗിക്കരുത്
ദോഹ: വാഹനങ്ങള്‍ വലിച്ചുകൊണ്ട് പോകുന്ന ട്രെയിലറോ സെമി-ട്രെയിലറോ റോഡിലെ ഇടതു ലൈന്‍ ഉപയോഗിക്കുന്നത് ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ (43) പ്രകാരം നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അതിന്റെ സോഷ്യല്‍…
Read More » -
ആവേശം വാനോളം, ഖത്തര്‍ ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ സൂഖ് വാഖിഫില്‍ ആരാധകര്‍
ദോഹ. ഫിഫ 2026 ലോക കപ്പ് യോഗ്യതക്കായി ഖത്തറും യുഎഇയും തമ്മിലുള്ള വാശിയേറിയ പോരാട്ടം ഇന്ന് രാത്രി 8 മണിക്ക് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍…
Read More » -
ഖത്തര്‍-സൗദി സംയുക്ത ബിസിനസ് കൗണ്‍സില്‍ യോഗം ഖത്തര്‍ ചേംബര്‍ ആസ്ഥാനത്ത്
ദോഹ. ഖത്തര്‍-സൗദി സംയുക്ത ബിസിനസ് കൗണ്‍സില്‍ യോഗം ഖത്തര്‍ ചേംബര്‍ ആസ്ഥാനത്ത് നടന്നു.ഖത്തര്‍ ചേംബര്‍ ചെയര്‍മാനും ഖത്തര്‍ പക്ഷത്തിന്റെ തലവനുമായ ഷെയ്ഖ് ഖലീഫ ബിന്‍ ജാസിം അല്‍…
Read More » -
മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ബാസ്കറ്റ്ബോള്‍ മിനി ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഖത്തര്‍
ദോഹ: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ബാസ്കറ്റ്ബോള്‍ മിനി ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഖത്തര്‍. ഖത്തര്‍ സ്കൂള്‍ സ്പോര്‍ട്സ് അസോസിയേഷനുമായി സഹകരിച്ച് 2027 ലെ ഫിബ ബാസ്കറ്റ്ബോള്‍ ലോകകപ്പ്…
Read More » -
ചാലിയാര്‍ ഉത്സവം 2025 നവംബര്‍ 21ന് നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍
ദോഹ: ചാലിയാര്‍ ദോഹയുടെ പത്താം വാര്‍ഷികാഘോഷമായ ”ചാലിയാര്‍ ഉത്സവം 2025” നവംബര്‍ 21-ന് ദോഹയിലെ നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചാലിയാര്‍ നദീതീരത്തെ 24 പഞ്ചായത്തുകളില്‍…
Read More »