Local News
ഹുസൈന് വാണിമേലിന്റെ ‘തൂവല്‍ശേഷിപ്പ്’ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്തു

ദോഹ. ഖത്തര്‍ പ്രവാസി ഹുസൈന് വാണിമേലിന്റെ ‘തൂവല്‍ശേഷിപ്പ്’ എന്ന കവിതാപുസ്തകം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്തു. രമേശ് പെരുമ്പിലാവ് ഗ്രന്ഥകാരന്റെ ജേഷ്ഠന്മാര്ക്ക് കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഹമീദ് ചങ്ങരംകുളം, അഡ്വ.ഷഹ്ന ആര് , പ്രതാപന്(ഹരിതം ബുക്സ്), നൗഷാദ് കെ വി, സബ്ന നസീര്‍, വെള്ളിയോടന് എന്നിവര്‍ സംസാരിച്ചു.


