Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി. എം. നിയാസ്, സോണി സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് സ്വീകരണം

ദോഹ:ഒഐസിസി ഇന്‍കാസ് ഖത്തറിന്റെ ചുമതല വഹിക്കുന്ന കേരള പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിമാരായ പി. എം. നിയാസും സോണി സെബാസ്റ്റ്യനും ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

വിമാനത്താവളത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ഒഐസിസിഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആക്ടിംഗ് പ്രസിഡന്റ് നിയാസ് ചെറുപ്പത്ത്, ജനറല്‍ സെക്രട്ടറി ശ്രീജിത് നായര്‍, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, ജീസ് ജോസഫ്, നാസര്‍ വടക്കേക്കാട് നഹാസ് കോടിയേരി, മുജീബ്, രഞ്ജു പത്തനംതിട്ട, സലീം ഇടശ്ശേരി, ജോര്‍ജ് കുരുവിള, ശംസുദ്ധീന്‍, ,നൗഫല്‍ കട്ടുപ്പാറ, മാത്തന്‍ കോട്ടയം, ചാള്‍സ് ആലപ്പുഴ, ടിജോ തോമസ്, ജോബി, അനീസ് വളപുരം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button