Uncategorized

ഹാന്‍ഡ് ഷേക്ക് വിത് വോയ്‌സ് ഓഫ് സത്യനാഥന്‍ ടീം ജൂലൈ 7 ന് അബൂ സിദ്‌റ മാളില്‍

ദോഹ. വോയ്‌സ് ഓഫ് സത്യനാഥന്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദോഹയിലെത്തുന്ന ജനപ്രിയ നായകന്‍ ദിലീപിനും ടീമിനും ദിലീപ് ഫാന്‍സ് ഖത്തര്‍ ഒരുക്കുന്ന പ്രത്യേക പരിപാടിയാണ് ഹാന്‍ഡ് ഷേക്ക് വിത് വോയ്‌സ് ഓഫ് സത്യനാഥന്‍ ടീം. ജൂലൈ 7 വെളളിയാഴ്ച 6 മണിക്കാണ് പരിപാടി.

Related Articles

Back to top button
error: Content is protected !!