Local News
വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു

ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ പ്രചോദനാത്മക പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പുസ്തകം വായനക്കാരിലേക്കെത്തിക്കുന്നത്. അടുത്ത മാസം നാട്ടിലും ഖത്തറിലും പുസ്തകത്തിന്റെ പ്രകാശനം നടക്കും.
