Breaking News
ആവേശം വാനോളം, ഖത്തര്‍ ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ സൂഖ് വാഖിഫില്‍ ആരാധകര്‍

ദോഹ. ഫിഫ 2026 ലോക കപ്പ് യോഗ്യതക്കായി ഖത്തറും യുഎഇയും തമ്മിലുള്ള വാശിയേറിയ പോരാട്ടം ഇന്ന് രാത്രി 8 മണിക്ക് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നട
ക്കാനിരിക്കെ ഖത്തരീ ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ സൂഖ് വാഖിഫില്‍ ആരാധകര്‍ ഒത്തു കൂടി.



