Local News
കേരള ബിസിനസ് ഫോറം ഡോ.കെ.ടി. ജലീല്‍ എം.എല്‍.എയോടൊപ്പം ‘മീറ്റ് ദി ലീഡര്‍’ പരിപാടി സംഘടിപ്പിച്ചു

ദോഹ .ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ മുന്‍ മന്ത്രി ഡോ.കെ.ടി. ജലീല്‍ എം.എല്‍.എയോടൊപ്പം കേരള ബിസിനസ് ഫോറം ‘മീറ്റ് ദി ലീഡര്‍’ പരിപാടി സംഘടിപ്പിച്ചു ‘. വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത് മെമന്റോ സമ്മാനിച്ചു.
കെ.ബി.എഫ് ജോയിന്റ് സെക്രട്ടറി ഷിഹാബ് ഷെരീഫ് സ്വാഗതവും ട്രഷറര്‍ സി.കെ. ബിജു നന്ദിയും പറഞ്ഞു.
