Breaking News
എയര്‍ കാര്‍ഗോ വഴി രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് തടഞ്ഞു

ദോഹ, ഖത്തര്‍: എയര്‍ കാര്‍ഗോ വഴി രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) തടഞ്ഞു.
കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഒരു പാഴ്സലില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ നാല് ജിപ്സം അലങ്കാര വസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ഏകദേശം രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.




