Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ബില്‍ ഗേറ്റ്‌സ് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

ദോഹ. മൈക്രോ സോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി . ഖത്തറില്‍ നടന്ന ദോഹ ഫോറത്തിന്റെ ഭാഗമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മൈക്രോ സോഫ്റ്റുമായുള്ള സഹകരണ വികസന സാധ്യതകളാണ് മുഖ്യമായും ചര്‍ച്ച ചെയ്തത്

Related Articles

Back to top button