Local News
പാട്ടിന്റെ പാലാഴി – നവാസ് പാലേരി നയിക്കുന്ന സംഗീത ശില്‍പശാല ഇന്ന്

ദോഹ. പ്രശസ്ത ഗായകനും മോട്ടിവേറ്ററുമായ നവാസ് പാലേരി നയിക്കുന്ന പാട്ടിന്റെ പാലാഴി എന്ന സൗജന്യ സംഗീത ശില്‍പശാല ഇന്ന് ദോഹ ഇന്‍സ്‌പെയര്‍ ഹാളില്‍ നടക്കും.
കൂടുതല് വിവരങ്ങള്‍ക്ക് 6657 2518, 5022 6233 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പരിപാടിയില്‍ പങ്കെടുക്കുവാന്‍ https://chat.whatsapp.com/G1XeSpcM9ALGHNv1tGMYeEഎന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക

