Year: 2025
-
നാളെയും മറ്റന്നാളും ശക്തമായ കാറ്റിന് സാധ്യത
ദോഹ. ഖത്തറില്‍ നാളെയും മറ്റന്നാളും ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വടക്കുപടിഞ്ഞാറന്‍ കാറ്റ് മൂലമുണ്ടാകുന്ന ഈ കാലാവസ്ഥ, താപനിലയില്‍ കുറവുണ്ടാക്കുകയും തണുപ്പ് വര്‍ദ്ധിക്കുകയും ചെയ്യാം. ഈ…
Read More » -
ഖത്തര്‍ ടെകിന്റെ പ്രൊജക്ട് ഡിവിഷനിലക്ക് ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവിനെ വേണം
ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളൈസ് കമ്പനിയായ ഖത്തര്‍ ടെകിന്റെ പ്രൊജക്ട് ഡിവിഷനിലക്ക് ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവിനെ വേണം .ബിസിനസിലോ എഞ്ചിനീയറിംഗിലോ ബിരുദവും പ്രൊജക്ട് സെയില്സില് പരിചയമുള്ളവര്‍ക്ക്…
Read More » -
വീടിനുള്ളില്‍ തീയും കരിയും ഉപയോഗിക്കുന്നതിനെതിരെ സുരക്ഷാ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം
ദോഹ: പൊതുജന സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും അപകടങ്ങള്‍ തടയുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, അടച്ചിട്ടതോ വായുസഞ്ചാരം കുറഞ്ഞതോ ആയ ഇടങ്ങളില്‍ ചൂടാക്കാന്‍ വിറക് അല്ലെങ്കില്‍ കരി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍…
Read More » -
ഖത്തര്‍ പോസ്റ്റിന്റെ എഴുപത്തഞ്ചാം വാര്‍ഷിക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി
ദോഹ. ഖത്തര്‍ പോസ്റ്റിന്റെ എഴുപത്തഞ്ചാം വാര്‍ഷിക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി . 1950 മുതലുള്ള പാരമ്പര്യത്തെയും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്കുന്ന തുടര്‍ച്ചയായ സേവനത്തെയും ആഘോഷിക്കുന്നതാണ് സ്മാരക സ്റ്റാമ്പ്.
Read More » -
അധിനിവേശ വെസ്റ്റ് ബാങ്കില്‍ പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ പദ്ധതിയെ അപലപിച്ച് 14 ലോക രാജ്യങ്ങള്‍
ദോഹ. അധിനിവേശ വെസ്റ്റ് ബാങ്കില്‍ പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ പദ്ധതിയെ അപലപിച്ച് ഫ്രാന്‍സ്, ബ്രിട്ടന്, കാനഡ, ജര്‍മ്മനി എന്നിവയുള്‍പ്പെടെ പതിനാല് ലോക രാജ്യങ്ങള്‍ രംഗത്ത്.…
Read More » -
റിയാദ് – ദോഹ അതിവേഗ ഇലക്ട്രിക് റെയില്‍വേ കരാറിന് സൗദി മന്ത്രി സഭയുടെ അംഗീകാരം
ദോഹ. റിയാദിനെയും ദോഹയെയും ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് റെയില്‍വേ നിര്‍മ്മിക്കുന്നതിനുള്ള നാഴികക്കല്ലായ കരാറിന് സൗദി അറേബ്യയുടെ മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നല്കി. ഗള്ഫിലുടനീ
Read More » -
ലുസൈല്‍ ബൊളിവാര്‍ഡിലെ പുതുവല്‍സര പരിപാടി കുടുംബങ്ങള്‍ക്ക് മാത്രം
ദോഹ: ഡിസംബര്‍ 31 ബുധനാഴ്ച നടക്കുന്ന ലുസൈല്‍ ബൊളിവാര്‍ഡ് വെടിക്കെട്ട് പരിപാടി കുടുംബങ്ങള്‍ക്ക് മാത്രമായിരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 2 വരെയാണ് ആഘോഷ…
Read More » -
സംസ്കൃതി ഖത്തര്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു
ദോഹ. സംസ്കൃതി ഖത്തര്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. നജ്മയിലെ സംസ്കൃതി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ റിട്ടയേര്‍ഡ് അഗ്രികള്‍ച്ചറല്‍ ജോയിന്റ് ഡയറക്ടര്‍ പി. കെ. ഉമ്മര്‍ സെമിനാര്‍…
Read More » -
ജി.ആര്.സി.സി. ഓണ്‍ലൈന്‍ ‘ക്രിസ്മസ് പാപ്പ’ മത്സര വിജയികളെ പ്രഖ്യാപിച്ചു
ദോഹ. ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് (ജി.ആര്.സി.സി.) ഖത്തര്‍, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ക്രിസ്മസ് പാപ്പ’ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ മത്സരത്തിന്റെ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു, ഖത്തറിലെ വിദ്യാര്‍ത്ഥി…
Read More » -
ക്രിസ്മസ് കാൻവാസ്
രോഷ്നി കൃഷ്ണൻ ക്രിസ്മസ് ഒരു കാൻവാസാണ് നിശ്ശബ്ദമായ രാത്രിയെഇരുണ്ട നീലയിൽ ഞാൻ വരയ്ക്കുന്നുഅതിനുമുകളിൽഒരു നക്ഷത്രംപ്രകാശത്തിന്റെ ത്രികോണ വര പുൽക്കൂട്ടിലെ കുഞ്ഞിനെഞാൻ വരയ്ക്കുന്നത്രേഖകളാൽ അല്ല,പ്രതീക്ഷകളാൽ ആണ്അവന്റെ പുഞ്ചിരിയിൽമനുഷ്യരാശിയുടെനാളെയെ ഞാൻ…
Read More »