Breaking News
ഇന്നും നാളെയും തണുത്ത കാറ്റിനും നേരിയ മഴക്കും സാധ്യത

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും തണുത്ത കാറ്റിനും നേരിയ മഴക്കും സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ വാരാന്ത്യ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു



