ഖത്തര്‍ തറവാടിന് പുതിയ കമ്മറ്റി

ദോഹ. ഖത്തര്‍ തറവാടിന് പുതിയ കമ്മറ്റി നിലവില്‍ വന്നു.
പ്രസിഡന്റ്:- മഹ്റൂഫ് ടി സി
ജനറല്‍ സെക്രട്ടറി :- മുഹമ്മദ് റംഷിബില്
ട്രഷറര്‍ :- നിബ്രാസ് മാച്ചേരി
വൈസ് പ്രസിഡന്റ് മാരായി നാസര്‍ വി കെ
സമീര്‍ എന്‍ പി
ജോയിന്റ് സെക്രട്ടറി :- റഷാദ് പള്ളിക്കണ്ടി
സജീര്‍ എന്‍ പി
ജോയിന്റ് ട്രഷറര്‍ :- ഷക്കീല്‍ ഇ കെ
സിനാന് നാസര്‍
അസീസ് കെ എം, ഇസ്ഹാഖ് , റയീസ് ടിസി, റംസി എം പി, കബീര്‍ കാടാച്ചിറ, ഷബീര്‍ എന്‍ പി
അബ്ദുല്‍ ഗഫൂര്‍ വിഎം, റിയാസ്, നാസിം, മുഹമ്മദ് ആസിഫ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു
റയീസ് ടിസി, അസീസ് ചക്കരക്കല്‍ അഷ്റഫ് എടക്കാട് എന്നിവര്‍ ഇലക്ഷന് നിയന്ത്രിച്ചു
മുഴപ്പിലങ്ങാട് സ്ഥിതി ചെയ്യുന്ന തറവാട് ഹാപ്പി ഹോം, ഡയാലിസിസ് സെന്റര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, എന്നിവയെ സപ്പോര്‍ട്ട് ചെയ്യുന്നതിനു വേണ്ടിയാണ് ഖത്തര്‍ തറവാട് നിലകൊള്ളുന്നത്
തറവാട് ഇരിട്ടിയിലും പുതിയ കേന്ദ്രം അടുത്തമാസം ആരംഭിക്കുന്നുണ്ട്

