Local News
സെഡ് എക്സ് കാര്‍ഗോ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സാറ ഹാഷ്മിക്ക് സ്പോക്കണ് അറബിക് മെയിഡ് ഈസി സമ്മാനിച്ചു

ദോഹ. സെഡ് എക്സ് കാര്‍ഗോ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സാറ ഹാഷ്മിക്ക് സ്പോക്കണ് അറബിക് മെയിഡ് ഈസി സമ്മാനിച്ചു. സെഡ് എക്സ് കാര്‍ഗോ ഓഫീസിലെത്തി ഗ്രന്ഥകാരന് നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.
അധ്യാപകന്റെ സഹായം കൂടാതെ അറബി സംസാരിച്ചു പഠിക്കുന്നതിനുള്ള ഗൈഡാണ് സ്പോക്കണ് അറബിക് മെയിഡ് ഈസി. പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

