Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വിജയമന്ത്രങ്ങള്‍ പതിനൊന്നാമത് ഭാഗം പ്രകാശനം ചെയ്തു

ദോഹ. വിജയമന്ത്രങ്ങള്‍ പതിനൊന്നാമത് ഭാഗം പ്രകാശനം ചെയ്തു. റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്ന പ്രകാശന ചടങ്ങില്‍ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീലഫിലിപ്പിന് ആദ്യ പ്രതി നല്‍കി സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പാണ് പ്രകാശനം നിര്‍വഹിച്ചത്.

റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ഖത്തര്‍ ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, ഖത്തര്‍ ട്രിബ്യൂണ്‍ ബിസിനസ് എഡിറ്റര്‍ സത്യേന്ദ്ര പഥക്, വിജയമന്ത്രങ്ങള്‍ പോഡ്കാസ്റ്റിന്റെ അവതാരകന്‍ റാഫി പാറക്കാട്ടില്‍ , വ്ളോഗര്‍ സനിത സന്തോഷ്, ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു. ആര്‍ജെ.പാര്‍വതിയായിരുന്നു പരിപാടിയുടെ അവതാരക

Related Articles

Back to top button