Breaking News
ഖത്തറില്‍ എല്ലാ ടൂര്‍ണമെന്റുകളും മത്സരങ്ങളും മാറ്റിവച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍

ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തതലത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ
ഖത്തറില്‍ എല്ലാ ടൂര്‍ണമെന്റുകളും മത്സരങ്ങളും മാറ്റിവച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു

