Uncategorized
മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം , സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ തീ നിയന്ത്രണവിധേയമാക്കി

ദോഹ. ഖത്തറില്‍ ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ചെറിയ തീപിടിത്തം ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ തീ നിയന്ത്രണവിധേയമാക്കി. ആര്‍ക്കും പരിക്കുകള്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


