Local News
സൂഖ് വാഖിഫില്‍ ആളൊഴിയുന്നില്ല

ദോഹ. മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുമ്പോഴും ഖത്തറിലെ സൂഖ് വാഖിഫില്‍ ആളൊഴിയുന്നില്ല. പാരമ്പര്യവും ചരിത്രവും പ്രദര്‍ശിപ്പിക്കുന്ന സൂഖിലെ കാഴ്ചകള്‍ കാണാനും വിശേഷപ്പെട്ട സാധനങ്ങള്‍ സ്വന്തമാക്കാനും നിരവധി പേരാണ് നിത്യവും സൂഖ് വാഖിഫിലേക്കൊഴുകുന്നത്.
