Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ തൊഴിലിടങ്ങളില്‍ കണിശമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

വ്യക്തമായ അടിയന്തര പ്രതികരണ പദ്ധതി തയ്യാറാക്കുക, ഉയര്‍ന്ന അപകട സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ മാറ്റുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്യുക,ഡ്രയ്നേജ് സംവിധാനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയുടെ സൈറ്റുകള്‍ സുരക്ഷിതമാണെന്നും ഉറപ്പാക്കുക, കാലാവസ്ഥയനുസരിച്ച് തൊഴില്‍ സമയം ക്രമീകരിക്കുക, വാഹനങ്ങള്‍ സുരക്ഷിതവും പൂര്‍ണമായും പ്രവര്‍ത്തനക്ഷമവുമാണെന്ന് ഉറപ്പാക്കുക, തൊഴിലാളികളുടെ താമസസ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതും മറ്റ് അപകടസാധ്യതകളും ഇല്ലെന്ന് ഉറപ്പാക്കുക, അത്യാവശ്യ സാധനങ്ങള്‍ കരുതിവെക്കുക , അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സുസജ്ജമായിരിക്കുക മുതലായവയാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെക്കുന്ന പ്രധാന മാര്‍ഗനിര്‍ദേശങ്ങള്

Related Articles

Back to top button