Breaking News
ഖത്തറില്‍ വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നത് വൈകിയേക്കും

ഖത്തര്‍ എയര്‍വേയ്‌സ് ഏപ്രില്‍ 15 വരെ ലിമിറ്റഡ് ഷെഡ്യൂള്‍ ഫ്‌ളൈറ്റുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ഏപ്രില്‍ 15 വരെ സാധാരണ ഗതിയിലുള്ള സര്‍വീസുണ്ടാകാന്‍ സാധ്യതയില്ലയെന്നതിന്റെ സൂചനയാണ്.
അടിയന്തിരമായി യാത്ര ചെയ്യേണ്ടവര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് ലിമിറ്റഡ് ഷെഡ്യൂള്‍ ഫ്‌ളൈറ്റുകള്‍ പ്രയോജനപ്പെടുത്താം. നിത്യവും പത്തോളം ഇന്ത്യന്‍ ഡെസ്റ്റിനേഷനുകളിലേക്ക് ഖത്തര്‍ എയര്‍ വേയ്‌സ് സര്‍വീസുണ്ട്.



