Local News
ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലോല്‍വ ബിന്ത് റാഷിദ് അല്‍ ഖാതറിന്റെ സന്ദര്‍ശനം ഡിപിഎസ്-മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ കുടുംബത്തിന് അവിസ്മരണീയമായി

ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലോല്‍വ ബിന്ത് റാഷിദ് അല്‍ ഖാതറിന്റെ സന്ദര്‍ശനം ഡിപിഎസ്-മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ കുടുംബത്തിന് അവിസ്മരണീയമായി
സന്ദര്‍ശന വേളയില്‍, വിദ്യാര്‍ത്ഥികളുമായി ഊഷ്മളമായി ഇടപഴകുകയും സ്കൂളിന്റെ നേതൃത്വവുമായി സംവദിക്കുകയും സ്ഥാപനത്തിന്റെ അക്കാദമിക് അന്തരീക്ഷത്തെയും വിദ്യാര്‍ത്ഥി ജീവിതത്തെയും കുറിച്ച് നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.