Local News
ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഖത്തര്‍ റീഡ്‌സിന്റെ ഇന്ററാക്ടീവ് ബൂത്ത് ഏപ്രില്‍ 22 വരെ

ഖത്തറില്‍ വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ കീഴിലുള്ള ഖത്തര്‍ റീഡ്സ് ഇന്ററാക്ടീവ് ബൂത്ത് സംഘടിപ്പിക്കുന്നത്.
