Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ചരക്കുകളുടെ സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിന് ആവശ്യമായ നിയന്ത്രണ നടപടികളുമായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ്

ചരക്കുകളുടെ സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിന് ആവശ്യമായ നിയന്ത്രണ നടപടികളുമായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ്

രാജ്യത്തേക്ക് ചരക്കുകളുടെയും സാധനങ്ങളുടെയും സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നിയന്ത്രണ നടപടികളുമായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ്

വിതരണ ശൃംഖലകളുടെ സ്ഥിരതഉറപ്പുവരുത്തുന്നതിനും കസ്റ്റംസ് നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അതോറിറ്റി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

Related Articles

Back to top button