Breaking News
ഖത്തറിന്റെ പല ഭാഗങ്ങളിലും നേരിയ മഴ

ഇന്ന് പുലര്‍ച്ചെ ഖത്തറിന്റെ ചില ഭാഗങ്ങളില്‍ നേരിയ മഴ പെയ്തതായി റിപ്പോര്‍ട്ട്
ഇന്ന് ഖത്തറില്‍ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉള്‍പ്പെടെ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

