Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഐസിസി, ഐസിബിഎഫ്, ഐബിപിസി എന്നിവയുടെ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍

ഐസിസി, ഐസിബിഎഫ്, ഐബിപിസി എന്നിവയുടെ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍

ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഐസിസി, ഐസിബിഎഫ്, ഐബിപിസി എന്നിവയുടെ പ്രസിഡന്റുമാരുമായി ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനാവശ്യമായ എല്ലാ സേവനങ്ങളും സമയ ബന്ധിതമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്.

എംബസിയുടെ 24/7 ഹെല്‍പ്പ് ലൈനുകള്‍ +974-55647502 & 55362508 എന്ന നമ്പറുകളില്‍ ലഭ്യമാണെന്നും കോണ്‍സുലാര്‍ അന്വേഷണങ്ങള്‍ക്കായി എംബസിയുടെ ഇ-മെയില്‍: [email protected]. വഴി ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു.

Related Articles

Back to top button