Local News
2025-26 സീസണിലെ ഖത്തര്‍ കപ്പ് ഹാന്‍ഡ്ബോള്‍ കിരീടം സ്വന്തമാക്കി അല്‍ അറബി ക്‌ളബ്ബ്

തിങ്കളാഴ്ച അല്‍ ദുഹൈല്‍ സ്പോര്‍ട്സ് ഹാളില്‍ നടന്ന ഫൈനലില്‍ അല്‍ ദുഹൈലിനെ 31-29 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് അല്‍ അറബി 2025-26 സീസണിലെ ഖത്തര്‍ കപ്പ് ഹാന്‍ഡ്ബോള്‍ കിരീടം സ്വന്തമാക്കിയത്