Breaking News
ഖത്തറില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

ഖത്തറില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്കും , ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് , ദൃശ്യപരത കുറയാം, വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം