Year: 2026
-
സാമൂഹ്യനീതി ഉറപ്പാക്കലാണ് ലക്ഷ്യം: നജീബ് കാന്തപുരം എം.എല്‍.എ
ദോഹ: അധികാര ശ്രേണികളില്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പങ്കാളിത്തം ലഭിക്കാത്തതാണ് വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയെന്ന് നജീബ് കാന്തപുരം എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇത്…
Read More » -
ശഅബാന്‍ ഒന്ന് ജനുവരി 20 ചൊവ്വാഴ്ച
ദോഹ: 2026 ജനുവരി 20 ചൊവ്വാഴ്ച ഹിജ്റ 1447 ശഅബാന്‍ മാസത്തിന്റെ ജ്യോതിശാസ്ത്രപരമായ ആരംഭമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു. 2026 ജനുവരി 19 തിങ്കളാഴ്ച ഈ…
Read More » -
ദോഹ അന്താരാഷ്ട്ര പുസ്തകമേള അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 1 വരെ സമര്‍പ്പിക്കാം
ദോഹ: മുപ്പത്തിയഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 1 വരെ സമര്‍പ്പിക്കാമെന്ന് സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചു.പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ പ്രസിദ്ധീകരണ വ്യവസായത്തെ പരിപോഷിപ്പിക്കുന്നതില്‍ ദോഹ…
Read More » -
പ്രവാസി ശബ്ദമായ എന്‍ ആര് ഐ ഗൈഡ് ഗ്രൂപ്പ് ഒരു വര്‍ഷം പൂര്‍ത്തിയാക്കി
ദോഹ: പ്രവാസികളുടെ ക്ഷേമം,കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍,പ്രവാസികളുടെ തൊഴില്‍ നിയമങ്ങളും, ആനുകൂല്യങ്ങളും ,സുരക്ഷിത കുടിയേറ്റം,സൗജന്യ റിക്രൂട്ട്മെന്റ്,സാമ്പത്തിക കാര്യങ്ങള്‍,യാത്രയുമായി ബന്ധപ്പെട്ട നിയമങ്ങളും, നഷ്ടപരിഹാരം അടക്കമുള്ള ആനുകൂല്യങ്ങള്‍,പ്രവാസികളുമായി…
Read More » -
സ്പോക്കണ് അറബിക് മെയിഡ് ഈസി ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ. പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് മെയിഡ് ഈസിയുടെ ഖത്തറിലെ പ്രകാശനം റേഡിയോ മലയാളത്തില്‍ നടന്നു. മുതിര്‍ന്ന…
Read More » -
കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മറുപടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം – കെ. എ ഷഫീഖ്
ദോഹ: അധികാരത്തിനായി സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മതേതര കേരളത്തിന്റെ മറുപടിയാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ ഷഫീഖ് പറഞ്ഞു. പ്രവാസി…
Read More » -
നാസര്‍ അല്‍-അത്തിയയ്ക്ക് ആറാം ഡാക്കര്‍ റാലി കാര്‍ കിരീടം
ദോഹ: നാസര്‍ അല്‍-അത്തിയയ്ക്ക് ആറാം ഡാക്കര്‍ റാലി കാര്‍ കിരീടം. ശനിയാഴ്ച സൗദി അറേബ്യയില്‍ നടന്ന മല്‍സരത്തിലാണ് നാസര്‍ അല്‍-അത്തിയ തന്റെ ആറാം ഡാക്കര്‍ റാലി കാര്‍…
Read More » -
സംസ്കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു
ദോഹ: ഒരു വർഷത്തിൽ അധികം നീണ്ടു നിന്ന വൈവിധ്യമാർന്ന പരിപാടികൾ നിറഞ്ഞ സംസ്കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങൾക്ക് തിരശീല വീണു. ദോഹയിലെ പ്രശസ്തരായ ചിത്രകാരന്മാർ ഒരുക്കിയ തത്സമയ…
Read More » -
ഉരീദു സംഘടിപ്പിച്ച ദോഹ മാരത്തണ്‍ ശ്രദ്ധേയമായി
ദോഹ. ഉരീദു സംഘടിപ്പിച്ച ദോഹ മാരത്തണ്‍ സംഘാടക മികവിലും ജനപങ്കാളിത്തത്തിലും ശ്രദ്ധേയമായി . വിവിധ ദേശക്കാരും ഭാഷക്കാരുമായ ആയിരക്കണക്കിനാളുകളാണ് മാരത്തണില്‍ പങ്കെടുത്തത്. പുരുഷ ഓട്ടത്തിന് നേതൃത്വം നല്‍കിയത്…
Read More » -
സെപ്രോടെകിന് ഗവണ്മെന്റ് പ്രൊജക്ടിലേക്ക് ഫ്രണ്ട് ഓഫീസ് അഡ്മിനെ വേണം
ദോഹ. സെപ്രോടെകിന് ഗവണ്മെന്റ് പ്രൊജക്ടിലേക്ക് ഫ്രണ്ട് ഓഫീസ് അഡ്മിനെ വേണം . ഹൈസ്കൂള്‍ വിദ്യാഭ്യാസവും മൂന്ന് വര്‍ഷത്തെ കുറയാത്ത പരിചയവും വേണം. ഇംഗ്ളീഷ് ഒഴുക്കോടെ സംസാരിക്കാനറിയണം. അറബി…
Read More »