Uncategorized
കേരള ബിസിനസ് ഫോറം സി.എ ഷാനവാസ് ബാവ പ്രസിഡന്റ്, നിഹാദ് മുഹമ്മദ് അലി ജനറല്‍ സെക്രട്ടറി
ദോഹ : ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറത്തിന്റെ 2021 – 2023 കാലയളവിലേക്കുള്ള പുതിയ പ്രസിഡന്റയി സി.എ ഷാനവാസ് ബാവയേയും ജനറല്‍ സെക്രട്ടറിമാരായി നിഹാദ് മുഹമ്മദ് അലിയും തെരഞ്ഞെടുക്കപ്പെട്ടു.
രാമകൃഷ്ണന് വൈസ് പ്രസിഡന്റ്, കിമി അലക്സാണ്ടര്‍, നിഷാം ഇസ്മായില്‍, ജോയിന്റ് സെക്രട്ടറിമാര്‍, ഗിരീഷ് പിള്ള ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.