Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ ചൂടുള്ള പകലും ഈര്‍പ്പമുള്ള രാത്രികളും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ ചൂടുള്ള പകലും ഈര്‍പ്പമുള്ള രാത്രികളുമായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂടും ഹ്യുമിഡിറ്റിയുമുളള കാലാവസ്ഥയാണ് വരും ദിവസങ്ങളിലുണ്ടാവുക. രാത്രി ഈര്‍പ്പമുള്ളതുമായതിനാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ച പല സ്ഥലങ്ങളില്‍ മങ്ങിയ അവസ്ഥയുണ്ടാകും. ചില പ്രദേശങ്ങളില്‍ ‘മങ്ങിയതും മൂടല്‍മഞ്ഞും’ അനുഭവപ്പെടാം. അതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

താപനില വെള്ളിയാഴ്ച 32 ഡിഗ്രി സെല്‍ഷ്യസിനും 46 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.

Related Articles

Back to top button