Breaking News
ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പരിഹാരം
ദോഹ : ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പരിഹാരം . സാങ്കേതിക സഹായങ്ങള്‍ക്ക് ഖത്തറിലുള്ളവര്‍ 109 എന്ന നമ്പറിലും ഖത്തറിന് പുറത്ത് നിന്നുള്ളവര്‍ +974 4406 9999 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട് ലൈന്‍ നമ്പറായ 16000 എന്ന നമ്പറില്‍ ഖത്തറില്‍ നിന്നുള്ളവര്‍ക്കും +974 4406 9963 എന്ന നമ്പറില്‍ ഖത്തറിന് പുറത്ത് നിന്നുള്ളവര്‍ക്കും ബന്ധപ്പെടാം. [email protected] എന്ന ഈ മെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.