Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഈത്തപ്പഴ മേളക്ക് വന്‍ സ്വീകാര്യത, 95 ടണിലധികം ഈത്തപ്പഴം വിറ്റഴിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ സൂഖ് വാഖിഫില്‍ നടക്കുന്ന ആറാമത് ഈത്തപ്പഴ മേളക്ക് വന്‍ സ്വീകാര്യത. ഇതിനകം 95 ടണിലധികം ഈത്തപ്പഴങ്ങള്‍ വിറ്റഴിച്ചതായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നിത്യവും നൂറ് കണക്കിനാളുകളാണ് മേളയിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഈത്തപ്പഴ മേള ജൂലൈ 30 വരെ തുടരും.

Related Articles

Back to top button