Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെ പ്രമുഖ നഴ്സിംഗ് സംഘടനയായ ഫിന്‍ഖ് ഇന്ത്യന്‍ അംബാസഡറുമായി കൂടികാഴ്ച നടത്തി

അഫ്‌സല്‍ കിളയില്‍ :-

ദോഹ : ഖത്തറിലെ പ്രമുഖ നഴ്സിംഗ് സംഘടനയായ ഫിന്‍ഖ് (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍ ഖത്തര്‍) ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലുമായി കൂടികാഴ്ച നടത്തി. നഴ്‌സുമാരുടെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് കൂടികാഴ്ചയില്‍ ചര്‍ച്ച നടത്തി. കോവിഡ് കാലത്ത് നഴ്‌സുമാരുടെ സേവനത്തെ അംബാസഡര്‍ പ്രത്യേകം അഭിനന്ദിച്ചു.

കൂടികാഴ്ചയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഷെല്ലി ഹെന്റിക്‌സണ്‍, എംബസി സെക്കന്റ് സെക്രട്ടി ഡോ. സോന സോമന്‍, കൗണ്‍സിലര്‍ ആഞ്ജലീന പ്രേമതല, ഫിന്‍ഖ് പ്രസിഡന്റ് ബിജോയ് ചാക്കോ, എഡിറ്റോറിയല്‍ ചീഫ് റീന ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button